Kerala Broiler Chicken Farming: Success Tips for Beginners | Poultry Media

Author Avatar

athompson

Joined: Mar 2024
Spread the love


Kerala Broiler Chicken Farming: Success Tips for Beginners | Poultry Media


#poultrymedia #chicken
broiler farming business mayalam
കോഴി വളർത്തൽ മലയാളം
ഇറച്ചി കോഴി വളർത്തൽ
farming Tips
profitable farming idea
broiler farming
poultry farming
chicken farming
farming
poultry farming business plan
starting a broiler chicken farming business
how to…

source

Reviews

0 %

User Score

0 ratings
Rate This

Sharing

Leave your comment

Your email address will not be published. Required fields are marked *

33 Comments

  1. പതിനായിരത്തിന് മുകളിൽ കോഴികൾ ഇല്ലെങ്കിൽ, ഇന്റഗ്രേഷൻ ചെയ്യുന്ന ആൾ, ഓടിത്തളർന്നുപോകും ഒരു ലാഭവും അവന് കിട്ടില്ല, 5 6% മുകളിൽ കോഴികൾ ചത്തു പോയാൽ, ഇൻഡിക്കേഷൻ വേണ്ടി നാം തിരഞ്ഞെടുക്കുന്ന കമ്പനി അതിന്റെ പൈസ നമ്മളിൽ നിന്ന് കട്ട് ചെയ്യും, സ്വന്തമായി അധ്വാനിക്കാൻ താല്പര്യം ഇല്ലാത്ത ഒരാൾ, ഡിഗ്രേഷന്റെ വഴിയിലൂടെ പോകാതിരിക്കുന്നതും ആ ബിസിനസ് ചെയ്യാതിരിക്കുന്നതാണ് ഏറ്റവും നല്ലത്, എന്റെ ഒരു എക്സ്പീരിയൻസ് കൊണ്ട് ഞാൻ പറഞ്ഞതാണ് ഇത് എല്ലാവർക്കും ഇങ്ങനെ തന്നെ ആകണം എന്നില്ല, ഇത് മാസത്തിൽ അല്ല നമ്മുടെ കണക്ക് നോക്കുന്നത് 40 ദിവസത്തിൽ ആണ് , ഒരു പ്രാവശ്യം ഇറക്കി പിടിച്ചു കഴിഞ്ഞാൽ രണ്ടാമത് കോഴികളെ ഇടാൻ 10 മുതൽ 20 ദിവസം വരെ എടുക്കും, രണ്ടുമാസം കൂടുമ്പോൾ 5000മോ പതിനായിരമോ കിട്ടിയതുകൊണ്ട് എന്ത് കാര്യം

  2. 10 um12 um കേട്ട് ചാടി ഫാം പണിയാൻ പോകണ്ടാട്ടോ. അതൊക്കെ ബെസ്റ്റ് farms il മാത്രമേ നടക്കൂ. അതും സീസണിൽ. അല്ലേൽ അവന്മാരെ കാൽ പിടിക്കണം കുഞ്ഞിനെ ഇറക്കി കിട്ടാൻ. മലബാറിൽ avg 7 8 രൂപക്കാണ് farm rate കിട്ടുന്നത്. Local integraters ആണ് എൻ്റെ അഭിപ്രായത്തിൽ better. കുറച്ച് മനുഷ്യപ്പറ്റ് കാണിക്കും. തുടർച്ചയായി കുഞ്ഞും ഇട്ട് തരും. But STR ഇല്ലെങ്കിൽ അവരും കായ് മലർത്തും.

  3. ഞ്ങ്ങൾക്കു ലിക്ക് ചെയ്യുന്ന വരാണ് ക്കിലേക്ക് 6 രൂപയാണ് കിട്ടുന്നത്

  4. എന്റെ ചേട്ടാ കേരളത്തിലെ broiler farming സോമാലിയയെക്കാളും കഷ്ടമാണ്….. മറ്റു രാജ്യങ്ങളിൽ ഓപ്പൺ house farming ഇപ്പൊ ഇല്ല….. ഒരുവിധം രാജ്യങ്ങൾ closed house farm മാത്രമേ ഇപ്പൊ അനുവദിക്കൂ…. കേരളത്തിൽ ജീവിക്കുന്ന മലയാളികൾ പൊട്ടകിണറ്റിലെ തവളകളാണ്….. കഷ്ടം

  5. 1.കേരളത്തിൽ ഇന്റഗ്രേഷൻ കൊടുക്കുന്ന കമ്പനി? പ്രതേകിച് മലബാർ ഭാഗത്ത്‌
    2.1000 കോഴി യുടെ ഷെടിന്റ മുതൽ മുടക്ക് ഇപ്പോഴത്തെ സാഹചര്യത്തിൽ?
    3.1000 കോഴി യെ മാത്രം കമ്പനികൾ തരുമോ? മിനിമം കോണ്ടിട്ടി?