JIMMY JEAN – LOUIS & KR GOKUL | AADUJEEVITHAM | INTERVIEW | GINGER MEDIA
JIMMY JEAN – LOUIS & KR GOKUL | AADUJEEVITHAM | INTERVIEW | GINGER MEDIA
JIMMY JEAN – LOUIS & KR GOKUL | AADUJEEVITHAM | INTERVIEW | GINGER MEDIA
This Video is Copyright Protected.
* ANTI-PIRACY WARNING *
This content is Copyright to GingerMedia Entertainments Pvt Ltd India. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those…
source
Reviews
0 %
This is a demo advert, you can use simple text, HTML image or any Ad Service JavaScript code. If you're inserting HTML or JS code make sure editor is switched to 'Text' mode.
മരുഭൂമിലിൽ തളന്നു വീണു മണലിനൊപ്പം ചേർന്നു പോയ ഹാകിമിന്റെ മുഖം ഒരു കണ്ണീർ ഓർമയായി മനസ്സിൽ നില്കുന്നു
എന്റെ പ്രവാസ ജീവിതത്തിൽ ഒറ്റ ഇരുപ്പിന് വായിച്ചു തീർത്ത ആടുജീവിതത്തിലെ നജീബും ഹകീംമും അന്നേ മനസ്സിൽ ആഴത്തിൽ കുത്തി കേറിയതാണ്, ,,യഥാർത്ഥ നജീബിനെ ലോകം അറിഞ്ഞുവെങ്കിലും, ,, ഹകീമായി ഗോകുൽ എന്നും വായനക്കാരന്റെ മനസിലും നിറഞ്ഞു നില്കും, ,, അഭിനന്ദനങ്ങൾ, ,,, ഹൃദയത്തിൽ നിന്നും പ്രിയ ഗോകുൽ
ഇനിയും ഒരുപാട് നല്ല വേഷങ്ങൾ ചെയ്യാൻ പറ്റട്ടെ
ആട് ജീവിതം സിനിമ കണ്ട് ഹക്കീമിനെ തിരഞ്ഞു വന്നവർ ഉണ്ട് എങ്കിൽ ഇവിടെ like 🫴
Ithila Ibrahim ennaal oru rekshaganayi vannu 😊
ഹകീമും നജീബും കട്ടക്ക് നിന്ന് തകർത്തു ആടി തീർത്തു…
Hakeem, ibrahimkhaleel and najeeb wow amazing performance
A gloriuos like to❤❤ Ibrahim Qadiri…
Orginal ibrahim katheriye kananamennunde
ഞാൻ മിനിഞ്ഞാന്ന് ആണ് ഈ ഫിലിം കണ്ടത്. Theateril thanne experience cheyyanda film thanyaanu aadujeevitham.. നജീബിനേം ഹക്കിമിനേം ഇബ്രാഹിം നേം ഒരിക്കലും നമ്മുടെ മനസ്സിന്നു കളയാൻ പറ്റില്യ. അത്രയും നമ്മുടെ എല്ലാം മനസ്സിൽ ഇവരുണ്ട് ❤️❤️❤️
ഹക്കിം മരിച്ചപ്പോൾ തോന്നി അവർ രക്ഷപ്പെടാൻ ശ്രമിക്കരുതായിരുന്നെന്നു.
character marikendiyirunila😢😢
🙏
ഭാവിയിൽ മോഹൻലാൽ, മമ്മൂട്ടിയെക്കാളും മുകളിലാവട്ടെ ഗോകുൽ god bless you.
ഹക്കീമും കദീരിയും ഒരു വിങ്ങൽ ആണ് മണൽ കാറ്റിൽ എവിടെയോ മുങ്ങി പോയവർ ഇന്നും സൗദിയിൽ ഇത്തരം ആയിരങ്ങൾ ഉണ്ട്
Hakeem adipoliyai abinayichu super
Daudi ale asa aleaba pine njn raksapattu ale kodar ebas poyitt nattile vanne
Njn udayirune odakam jeevitam 14masam orupad kattapattu salari kittila yer 2010 ttile undayirune
ഹക്കീമിന്റെ സീൻ❤🔥❤🔥🥹🥹😔
Dear Jimmy, you should be a part of Malayalam film industry…
20വർഷത്തിന് ശേഷം ഞാൻ തിയേറ്ററിൽ പോയി കണ്ട സിനിമ
Jimmy jan real aayitt ulla najim നെ കണ്ടിട്ട് ഇതേപോലെ വിഡിയോ ചെയ്യണം
Hakeem. 👌👌👌👌👌👌
Best filim. 👍👍👍👍