Culture, Food and Night Life of Djibouti| Oru Sanchariyude Diary Kurippukal | EPI 321

Author Avatar

Safari

Joined: Apr 2024
Spread the love

Culture, Food and Night Life of Djibouti| Oru Sanchariyude Diary Kurippukal | EPI 321


Please Like & Subscribe Safari Channel: https://goo.gl/5oJajN
—————————————————————————————————
#safaritv #oru_sanchariyude_diarykurippukal #EPI_321

ശ്രീ സന്തോഷ് ജോർജ് കുളങ്ങര യാത്രാനുഭവങ്ങൾ…

source

Reviews

0 %

User Score

0 ratings
Rate This

Sharing

Leave your comment

Your email address will not be published. Required fields are marked *

50 Comments

  1. സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : https://youtu.be/gQgSflCpC08

    സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക

    Please Subscribe and Support Safari Channel: https://goo.gl/5oJajN

  2. കല്ലേറ് കൊണ്ടിട്ടും ഞങ്ങൾക്ക് Djibouty ടെ കാഴ്ച്ചകൾ തന്നതിന് നന്ദി.

  3. ഹസ്സൻ ചിലപ്പോൾ മലയാളിയുടെ എല്ലാ സ്വഭാവമുള്ളവ്യക്തിയാണന്ന് എനിക്ക് തോന്നി

  4. ഇത്രയും ബുദ്ധിമുട്ടി ഞങ്ങളെ സഞ്ചാരം എന്ന ഈ പരിപാടി കാണിക്കുന്ന അങ്ങയോട് വളരെ ബഹുമാനം തോന്നുന്നു 🙏

  5. വളരെ നല്ല ഒരു കാഴ്ച്ച ആ സ്ഥലങ്ങൾ ഒക്കെ നേരിൽ കണ്ടതു പോലുള്ള ഒരു ഭാവം വളരെ നന്ദി സർ

  6. ഞാനിപ്പോ ജിബൂട്ടി എന്ന മലയാള സിനിമ കണ്ടു, അങ്ങിനെ തപ്പി വന്നതാണ്🥰👌

  7. ഇതുപോലെയുള്ള മെനകെട്ട രാജ്യങ്ങളിൽ പോകാതിരിക്കാൻ ഞങ്ങൾ ശ്രമിക്കുന്നതാണ്….

  8. ഇദ്രീസിനെയും മമാക്കിയെയും കാണാൻ വേണ്ടി 1 year നു ശേഷം വീണ്ടും വന്നു ❤️❤️❤️

  9. ശ്രീ മാൻ സന്തോഷ് ജോർജ് കുളങ്ങര, താങ്കൾ ഒരു ജീനിയസ് ആണ് എന്നത്‌ ഞാൻ പറഞ്ഞു ഫലിപ്പിക്കേണ്ടതില്ല, അതൊരു സത്യമാണ്. താങ്കളുടെ യാത്രാ വിവരണങ്ങൾ കണ്ടും കേട്ടും ,ലോകസഞ്ചാരം ചെയ്യാൻ കഴിയാത്ത തിലെ
    സങ്കടത്തെ മാററി തന്നിരിക്കുന്നു. ഇതെല്ലാം മലയാളത്തിൻെറ തൊപ്പി യിലെ പൊൻതൂവലുകളാണ്. പ്രത്യേകിച്ച് താഴേക്കിടയിലെ വളർന്നു വരുന്ന മനസ്സുകളുടെ ലോകത്തെ അടുത്ത റിയാനുള്ള അഭിവാഞ്ഛയുടെ പൂർത്തീകരണമാണ്.താങ്കൾ ക്കു നന്ദി. നമസ്കാരം പോരെന്നു തോന്നുന്നത്കൊണ്ടൊരു ദീർഘദണ്ഡനമസ്കാരം തന്നെ യാക്കുകയാണ്. എൻെറസമയം താങ്കളുടെ കൂടെയായിരിക്കും ഇനി.

  10. ഡ്ജിബുട്ടി ഫിലിം ട്രയലർ കണ്ടു അങ്ങനൊരു സ്ഥലം ഉണ്ടോ നോക്കാൻ വന്നതാ.
    ഇയാളിനി പോവാത്ത വല്ല സ്ഥലോം ഉണ്ടോ ഈ ലോകത്ത് 😄

  11. കണ്ട വീഡിയോകളിൽ ഏറ്റവും എനിക്ക് ഇഷ്ടപ്പെട്ട രാജ്യം ജിബുട്ടി ആണ് , അതിലെ കഥാപത്രങ്ങളെയും