(S2-E48)പട്ടിണി മാറ്റാൻ പ്രാണികളെപ്പോലും ഭക്ഷണമാക്കിയ നാട്ടിൽ | Burundi
(S2-E48)പട്ടിണി മാറ്റാൻ പ്രാണികളെപ്പോലും ഭക്ഷണമാക്കിയ നാട്ടിൽ | Burundi
Burundi originated in the 16th century as a small kingdom in the African Great Lakes region. After European contact, it was united with the Kingdom of Rwanda, becoming the colony of Ruanda-Urundi – first colonised by Germany and then by Belgium
Connect me on : ytyathratoday@gmail.com
source
Reviews
0 %
Ystra
നമ്മുടെ കല്ല്യാണങ്ങള്‍ക്ക് വിളംബുന്ന ഭക്ഷണങ്ങള്‍ ഇങ്ങനെയുള്ള മനുശ്യര്‍ കാണാതിരിക്കട്ടെ….😢
Dilsha സൂപ്പർ
ചേട്ടാ സൗദിയിലെ പട്ടിണി കിടക്കുന്ന സ്ഥലങ്ങളൊക്കെ ഉണ്ടല്ലോ അവിടെ ഒന്ന് കാണിച്ചു കൂടെ ഗൾഫ് രാജ്യങ്ങൾ തീരെ ചേട്ടൻ കാണിക്കുന്നില്ല എന്തുകൊണ്ട്
ബ്രോ സൂപ്പർ ❤
Hercules ബ്രിട്ടീഷ് കമ്പനി ആണ്.
നിസ്സാര കാര്യങ്ങൾക്കു പോലും പോലും തല്ലുകൂടുന്ന ജനത ഇതൊന്നു കാണണം
പാവങ്ങൾ 😟
ഈ രാജ്യത്തെ ഇന്ത്യയുമായി ലയിപ്പിക്കേണ്ടതായിരുന്നു
മഹാത്മാഗാന്ധി
ചാച്ചാജി
അംബേദ്ക്കർ
ഇന്ദിരാജി
രാജീവ് ഗാന്ധി
TATA
Birla
പിന്നെയും പറഞ്ഞാൽ തീരാത്ത മഹാരഥൻമാർ ഇല്ലായിരുന്നെങ്കിൽ സ്വതന്ത്ര ഇന്ത്യയും ഈ ഗതിയിൽ തന്നെ ആയേനെ
പണ്ട് അമേരിക്കൻ കപ്പലിൽ വരുന്ന ഗോതമ്പ് കാത്തിരുന്ന ഇന്ത്യയെ ലോകവിപണിയിലേക്ക് കയറ്റുമതിക്ക് വഴിവച്ച പഞ്ചവത്സര പദ്ധതി മോദി മറന്നാലും ഞാൻ മറക്കില്ല
മൊബൈൽ ഇല്ല
😪😪😪😪
😪😪😪😪
Ni evida kanunnilla
ഇന്ത്യയാണ് ലോകത്തിൽ
ഏറ്റവും വലിയ ദാരിദ്രരാഷ്ട്രമാണെന്നാണല്ലോ
സുടാപ്പി പന്നികൾ പറയുന്നത്
സുടാപ്പീ 😂😂😂😂
🙏🙏👍👍🌹🌹
പണം ഒന്നുമല്ല എന്ന് പറയുന്ന ആ പതിവ് പല്ലവി ഇനി എങ്കിലും നമ്മൾ മറ്റേണ്ടതുണ്ട്. പണമാണ് ഈ ലോകം. പണം കൊണ്ട് ഇതിനെ നിയന്ത്രിക്കാൻ കഴിയും.
ജീവി എന്ന നിലവാരത്തിൽ ദിവസേന കഴിക്കേണ്ട ഭക്ഷണം പോലും ലഭിക്കാതെ ജീവിക്കുന്ന ഈ മനുഷ്യ ജീവികളെ നാം എങ്ങനെ നോക്കി കാണുന്നു.???
Mucis ozivaaaku
Magaramasathil. Nalla. Thanupayirikum
ഹലോ ബ്രോ സൂപ്പർ
എനിക്ക് ഇഷ്ടപെട്ട സഞ്ചാരി കൾ
ആ പാറ്റനെ വിൽക്കുന്ന കുട്ടിയുടെ കൈയിൽ പൈസ കിട്ടിയപ്പോൾ ഉണ്ടായ മുഖമാറ്റം… എന്റെ കുട്ടിപ്രായത്തിൽ കടല വിറ്റത് ഓർമ വന്നു..😂
Waiting mon
ഇങ്ങനെയുള്ള രാജ്യങ്ങളിൽ ജനസംഖ്യാ നിയന്ത്രണത്തിന് ഉള്ള മാർഗങ്ങൾ അവർക്ക് ബോദ്യപ്പെടുത്തേണ്ട കാര്യമുണ്ട്.😢
പാറ്റയെ തിന്നുന്നത് കണ്ടുനിൽക്കാൻ നിൻറെ ത്രാണി
പാവങ്ങൾ😢 പ
പാറ്റ എല്ലാ അത്… ഗ്രസ്സ് ഹോപ്പർ… തത്ത മുള്ള…. Avde insanane enn parayum…
എന്ത് പറഞ്ഞാലും അവർക്കു മനസ്സിലാവില്ല. ഇത് അവരുടെ ഭാഷയിൽ പറ. ഇടികൊള്ളും. പിന്നെ ഇവിടെ കുറെ പൊട്ടന്മാര് ശരിയെന്നു ഓർത്തു കാണും. വലിയ ഹെഡിങ് കൊടുത്തു റോഡിൽ നില്കുന്നവനെ എടുത്തു കാട്ടി അടിമയാണ് എന്നൊക്കെ പറയുന്ന തൊലിക്കട്ടി അപാരം
ഇവിടെ മോനെ അടിമ ചന്ദ.. ഓരോ പന്നികൾ വീഡിയോ ക്ക് reach kittan oronn പറയും
മുയുമൻ
Ingane daridryathil jeevikunnathinekaal nallath maranam aanu. 😂
ബാഗ്രൗണ്ട് മ്യൂസിക് വല്ലാതെ ഡിസ്റ്റർബൻസ് ആണ്
മാർക്കറ്റും സ്ഥലവും ഒക്കെ ദാരിദ്യത്തിലാണെങ്കിലും ആളുകൾക്കൊക്കെ അത്യാവശ്യം സമ്പത്തുണ്ട്
Super
Why didn't support richest people's to this country?
Enthu daridryam undenkilum avarellam santhushtar aanu..kaddina adhuanikalum. Avide pattini maranangal kandekkaam. Pakshe aathmahathya thulom kurav aayirikkum.
👍
Same as kerala,
Left & Right ruled us
Great travelor bro big salute
കപ്പയുടെ ഇലയിൽ സയനയ്ഡ് അടങ്ങിയിട്ടുണ്ട്
Malayalathe kollunne
നമ്മുടെ രാജ്യവും വർഷങ്ങൾക്ക് മുന്നേ ഇങ്ങനെ ഒക്കെ തന്നെയായിരുന്നു ☺️
അവതരണം അടിപൊളിയാ 👍