ആദിമ മനുഷ്യൻ|World History Malayalam|HUMAN MIGRATION|MALAYALAM PODCAST|MALAYALAM DOCUMENTARY

Author Avatar

athompson

Joined: Mar 2024
Spread the love


ആദിമ മനുഷ്യൻ|World History Malayalam|HUMAN MIGRATION|MALAYALAM PODCAST|MALAYALAM DOCUMENTARY


ആദിമ മനുഷ്യൻ
World History Malayalam
Malayalam documentary
Malayalam podcast
History podcast
PALEOLITHIC PERIOD
HUMAN ORIGIN
Human evolution
History Malayalam
Anthropology Malayalam
African origin
Out of Africa
Human migration
Australopithekus
Neanderthal
Australia
American History

source

Reviews

0 %

User Score

0 ratings
Rate This

Sharing

Leave your comment

Your email address will not be published. Required fields are marked *

41 Comments

  1. നല്ല അവതരണം. വളരെ സങ്കീർണമായ ഒരു വിഷയമാണ് പരിണാമം.
    നന്നായി സമയം എടുത്ത് ചർച്ച ചെയ്യേണ്ട ഒന്ന്.
    കാരണം ഇന്നും കളിമണ്ണിൽ തീർത്ത തലച്ചോറും പേറി നടക്കുന്ന, മതം വിഴുങ്ങിയ ഒരുപാട് ആളുകൾ ഉണ്ട്.
    ഇപ്പോഴും ഗവേഷണങ്ങൾ നടന്നുകൊണ്ടിരിക്കുന്ന ഒരു മേഖല ആണ് പരിണാമം.
    ഇനിയും മാറ്റങ്ങൾ വന്നേക്കാം.
    അല്ലാതെ ആരോ എഴുതിയ ബാലരമ കഥ അതുപോലെ വിഴുങ്ങലല്ല.
    യുക്തി പൂർവ്വം ചിന്തിക്കുന്ന പുതിയ തലമുറ വളർന്നു വരട്ടെ.

  2. ആദം ഹവ്വ യിൽ നിന്നാണ് മനുഷ്യ സമൂഹം ഉണ്ടായത് 👍താങ്കളുടെ നിരീക്ഷണം നിരീശ്വര വാതികൾ വിശ്വസിച്ചേക്കും 😂

  3. ഡാർവിന് oru പ്രാവശ്യം കൂടി ഭൂമിയിലേക്ക് വരാനുള്ള ഭാഗ്യമുണ്ടായാൽ മനുഷ്യനിൽ നിന്നാണ് കുരങ്ങനുണ്ടായതെന്ന് മാറ്റി പറയേണ്ടി വരും 😂
    അജ്ജാതി തള്ളല്ലേ ഈ ജബ്രകളെല്ലാം കൂടി തള്ളിക്കേറ്റുന്നത് 😂
    😂😂😂😂🤣🤣🤣🤣

  4. ഇതിൽ ഒരു മത പൊട്ടൻ ഇടുന്ന കമന്റ്‌ പുറകെ വന്നു ഇത് കാണുന്ന മത പൊട്ടന്റെ കണ്ണിനു കുളിർമ ഏകും തൊണ്ട തൊടാതെ ബിയുങ്ങും

  5. ഇതിപ്പോ പൊല്ലാപ്പയല്ലോ… ചെറുപ്പത്തിൽ സ്കൂളിഇൽ പഠിപ്പിച്ചത് ആള്ക്കുരങ്ങിൽ നിന്നാണ് മനുഷ്യൻ ഉരുതിരിഞ്ഞതെന്ന് പിന്നെ high school ലെ biology ക്ലാസ്സിൽ അത് തിരുത്തി പഠിപ്പിച്ചു ദാ ഈ വീഡിയോ പിന്നെയും പറയുന്നു ആള്ക്കുരങ്ങിൽനിന്നു തന്നെയാണ് മനുഷ്യന്റെ പൂർവികർ ഉരുതിരിഞ്ഞതെന്ന്.. 🙄 ഏത് വിശ്വസിക്കും 🤔

  6. അത്രയും വർഷങ്ങൾക്കു മുമ്പ് റോമന് തന്നെയായിരുന്നു പേര്. അന്നും ഇംഗ്ലീഷ് ഉണ്ടായിരുന്നു എന്തൊരു തള്ള്

  7. കുരങ്ങിന്റെ തലച്ചോറിൽ നിന്നും ഒരിക്കലും മനുഷ്യന്റെ തലച്ചോർ പരിണാമപെട്ടു വരുകയില്ല കാരണം മനുഷ്യന്റെ തലച്ചോറും ശരീരവും ശരീരത്തിന്റെ ഉള്ളിലെ അവയവംങ്ങളും കുരങ്ങിറ്റേതുമായി oru ബന്ധവും ഇല്ല മനുഷ്യന്റെ തലച്ചോർ vere ലെവൽ ആ തലച്ചോർ ഒരിക്കലും ചിന്തിക്കാനും സങ്കടപെടാനും കഴിയാത്ത കുരങ്ങിന്റെ തലച്ചോറിൽ നിന്നും പരിണാമം ചെയ്ത് വന്നതാണെന്ന് ഞാൻ വ്ശ്വസിക്കുന്നില്ല

  8. വ്യക്തതയുള്ള നല്ല സന്ദേശം.
    അൽപ്പം മുതിർന്ന കുട്ടികൾ നല്ലത് പോലെശ്രദ്ധിച്ച് കേട്ട് ഇരുന്നു പോകും. നല്ല അവതരണം.

  9. പരിണാമ സിദ്ധാന്തം തെളിയിക്കപ്പെടാത്ത ഒരു വിശ്വാസം മാത്രമാണ് ഒരു കഥ പോലെ കേൾകാം .

  10. ആദിമ മനുഷ്യരുടെ കരുതപ്പെടുന്ന, ഫോസിലുകളും ആയുധങ്ങളും,ഹോമോസോഫിയൻസിന്റെ ഉത്ഭവസ്ഥാനം എന്ന് കരുതപ്പെടുന്ന ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ മൊറോക്കോ,എതോപ്യ,കെനിയ എന്നീ സ്ഥലങ്ങളിൽ നിന്നും ഗവേഷകർക്ക് കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്,ഇതാണ് ചരിത്രം ഇതാണ് സത്യം മനുഷ്യ ഉൽഭവത്തിനുശേഷം ഏതാണ്ട് ad. 5000 വർഷങ്ങൾക്ക് ശേഷമാണ് ആധുനിക കാലത്തെ മതങ്ങളെല്ലാം ആവിർഭവിച്ചിട്ടുള്ളത് ,ശാസ്ത്രമാണ് ശരിയായ സത്യം മതങ്ങൾ അല്ല ,ഓരോ പ്രദേശത്തും ജീവിച്ചിരുന്നഗോത്ര വിഭാഗങ്ങൾ അവരുടെ ആധിപത്യം സ്ഥാപിക്കുന്നതിന് വേണ്ടി രൂപീകരിച്ച കെട്ടുകഥകൾ മാത്രമാണ് ഇപ്പോൾ കാണുന്ന പല സെമിറ്റിക് മതങ്ങളും ,ഇവയെല്ലാം ഓരോ ഗോത്രത്തിന്റെ താൽപര്യം സംരക്ഷിക്കുന്നതിന് വേണ്ടി മാത്രമാണ് രൂപം എടുത്തിട്ടുള്ളത്

  11. പരിണാമത്തെ കുറിച്ചുള്ള നല്ല ബുക്കുകൾ സജസ്റ്റ് ചെയ്യാമോ..
    Online വാങ്ങിക്കാൻ പറ്റുമോ

  12. എന്റെ ഒരു സംശയം.. കുരങ്ങനിൽ നിന്നുണ്ടായതാണ് മനുഷ്യനെങ്കിൽ എങ്ങനെ പലർക്കും പല വ്യത്യസ്ത രീതികളായി മുഖവും കയ്യും കാലും ഉണ്ടായി, എങ്ങനെ പല ഭാഷകൾ ഉത്ഭവിച്ചു, പിന്നെ എങ്ങനെ ഇന്നും കുരങ്ങുകൾ ജീവിക്കുന്നു,ഭൂമിയിൽ കോടാന് കോടി ജീവനുകളുണ്ട്… മനുഷ്യർക്ക് പ്രത്യേകം ചിന്ത ശേഷി ഉണ്ടായത് കൊണ്ടാണ് മനുഷ്യർക്കിത്ര പരിഗണന.. അതെന്തു കൊണ്ടാണ്,, അതായത് ന്യുട്ടന്റെ നിയമം വരുന്നതിന് മുമ്പും മേലെയുള്ള പഴങ്ങൾ താഴെ വീണിരുന്നു.. ബയോളജി എഴുതി ഉണ്ടാക്കുന്നതിന് മുമ്പും മനുഷ്യർ പ്രസവിച്ചിരുന്നു.. ഡോക്ടർസും ഉണ്ടായിരുന്നു,.. എന്താണ് ഇതൊക്കെ

  13. 2000വർഷം ആയതേ ഉള്ളു മതങ്ങൾ വന്നത് ഭൂമി ഉണ്ടായതു ലക്ഷകണക്കിന് വർഷമായി മനുഷ്യൻ മണ്ടനാണല്ലോ മതപുസ്തകങ്ങൾ ആൾക്കാരെ പറ്റിക്കുന്നു

  14. എന്നിട്ട് എത്ര മനുഷ്യന്മാർ പരിണമിച്ചു ഇത്രയും നൂറ്റാണ്ടിൽ… ഇനി എത്ര മനുഷ്യർ പരിണമിക്കും….

    പറഞ്ഞു തന്നാൽ വലിയ ഉപകാരമായേനെ….

    ശാസ്ത്രജ്ഞൻമാർക്ക് വരെ മടുത്തു കാണും ഈ പ്രഹേളിക 🤣🤣🤣🤣🤣

    ഒരു ഡിങ്കൻ കുഞ്ഞിന്റെ comment പിൻ ചെയ്യാൻ കാണിച്ച ആ ശുഷ്‌ക്കാന്തി കണ്ട് ചോദിച്ചതാണേ….