7 Common Hair Care Mistakes Every Men Makes | Avoid These Common Mistakes | Malayalam #HairCareTips

Author Avatar

athompson

Joined: Mar 2024
Spread the love


7 Common Hair Care Mistakes Every Men Makes | Avoid These Common Mistakes | Malayalam #HairCareTips


Join this channel to get access to perks:
https://www.youtube.com/channel/UCJKGU9G_MdI7sNjGJohFTgA/join

Download our app – https://play.google.com/store/apps/details?id=com.Afsal.dhwani&hl=en&gl=US

Join Our Telegram Channel – https://t.me/psychfactsdaily

Buy Me A Cup Of Coffee – https://www.buymeacoffee.com/motivesmedia

Videos you may…

source

Reviews

0 %

User Score

0 ratings
Rate This

Sharing

Leave your comment

Your email address will not be published. Required fields are marked *

49 Comments

  1. സഹോദരന്മാരെ 🙄

    എനിക്ക് 27 വയസായി..+1 കേറിയപ്പോ കൊഴിഞ്ഞു തുടങ്ങിയതായി ശ്രെദ്ധയിൽ പെട്ടു. പിന്നെ ചറ പറ പോയ്‌.. പല എണ്ണയും തേച്ചു. പല പാക്കുകളും തേച്ച്… You tubil കാണുന്ന ഒരു തേങ്ങ എണ്ണയും വിശ്വസിച്ചു തേക്കരുത്.. 1000 GIRLS എടുത്താൽ 2 പേർക് മുടി ഇല്ലെങ്കിൽ ആയി. പക്ഷെ 1000 പുരുഷന്മാർ എടുത്താൽ പകുതിയും കഷണ്ടി ആയവരോ, ആകാൻ പോകുന്നവരോ ആയിരിക്കും.. GIRLS ന് ഉണ്ടാകുന്ന ചെറിയ HAIRFALL താൽക്കാലികം ആണ്. പാക്കുകൾ കൊണ്ട് മാറാം. പക്ഷെ boys ന് അങ്ങനെ അല്ല… ആയുർവേദ ദൃ നെ കണ്ടു. 2 മൂന്നു dr മാരെ അല്ലാതെ കണ്ടു. ഒരു ഗുണവും ഉണ്ടായില്ല. മുടി തീരെ കട്ടി കുറഞ്ഞു. പൊഴിച്ചിൽ കൂടി. Daily 8-50 മുടി normal ആണ്.. പക്ഷെ പോകുന്ന മുടി തിരികെ വന്നില്ലെങ്കിൽ മൂഞ്ചും.. ഇപ്പൊ ഞാൻ prp 4 എണ്ണം എടുത്തു. Derma roller daily use ആക്കുന്നു. Vitamin d3 മെഡിസിൻ എടുക്കുന്നു. Biotin ഗുളിക കഴിക്കുന്നു. 2 സിറം use ആക്കുന്നു.ഷാംപൂ use ആക്കുന്നു.ഇപ്പൊ മുടി കൊഴിച്ചിൽ കുറവുണ്ട്.. തല മുഴുവൻ കാണാം… ചരിച്ചു ചീകാൻ തുടങ്ങി.. ഒരു prp കൂടെ ഉണ്ട്…

    പോയ മുടി തിരികെ വരാൻ പാടാണ്… നിങ്ങൾ normal കൊഴിച്ചിൽ ആണെങ്കിൽ പേടിക്കണ്ട.. അതല്ല കഷണ്ടിക്ക് ചാൻസ് ആണെങ്കിൽ ഏതെങ്കിലും ഡോക്ടറെ കണ്ട് ട്രീറ്റ്മെന്റ് എടുക്കുക. അല്ലാതെ ഒരു എണ്ണ തേച്ചിട്ടു കാര്യമില്ല. എന്നോട് ഡോക്ടർ പറഞ്ഞത് ഓയിൽ apply ചെയ്താൽ hair സ്മൂത്ത്‌ ആകും. അത്ര തന്നെ. Daily എണ്ണ തേച്ചാൽ dandruff കൂടും… ഓയിൽ ന് പുതിയ മുടി കിളിർപ്പിക്കാൻ കഴിവൊന്നുമില്ല…ചില ഓയിൽ ഉള്ള മുടി healthy ആയിട്ട് വളർത്തും. അത്ര തന്നെ..
    ഡോക്ടറേ കണ്ട് blood ഒക്കെ test ചെയ്തു നോക്ക്. എനിക്ക് vitamin D3 കുറവാണ്… D3, തൈറോയ്ഡ് ഇത് രണ്ടും important ആണ്…. നമ്മുടെ അകത്തു എന്താണ് issue എന്ന് ആദ്യം മനസിലാക്കണം. അല്ലാതെ പുറത്ത് ഒന്നും തേച്ചിട്ട് കാര്യം ഇല്ല…

    By

  2. എന്റെ മുടിടെ ഉള്ള് പോയിരുന്നു. Tension കൂടി. പിന്നെ ഒന്നും നോക്കില്ല full focus hari ന് കൊടുത്തു. ഇപ്പോൾ i had better result.😊