Your physique is the canvas, and the dress is the art ✨#Fitness

Author Avatar

astinsunnyvlogs

Joined: Mar 2024
Spread the love

Your physique is the canvas, and the dress is the art ✨#Fitness


Your physique is the canvas, and the dress is the art ✨

#Fitness #Bodybuilding #Gym #Fitnessfreak #Gymnation #Gymrat #Gymshark #Selflove #Bachelor #Dubai #Sigma #Sigmamale #Stoic #Stoicism #Motivation #Discipline

source

Reviews

0 %

User Score

0 ratings
Rate This

Sharing

Leave your comment

Your email address will not be published. Required fields are marked *

42 Comments

  1. എന്ത് ചെയ്തിട്ട് ഒരു കാര്യം ഇല്ല. ഒരു ചീഞ്ഞ പഴം പോലെ, സ്ലോ മോഷൻ ഇട്ടിട്ടും കാര്യം അല്ല. നിങ്ങള്ടെ ഫേസ് ഭംഗി ഉണ്ട്‌ ബട്ട്‌, ബോഡി ഒരു കാര്യം ഇല്ല.

  2. Eee dedicationum motivationteyum pakuthy workout chythal thanne result kittum 😅 1year natural transformation ichiriii over alle brooo oru proper frame polum ayittillaaaaa athinullaaa build up ittal poreeeee😂

  3. ജിമ്മിൽ പോകുന്നവർ എല്ലാ അർനോൽഡിനെ പോലെ ആകാൻ എന്ന് ചിന്തിക്കുന്ന കുറെ വാഴകൾ ഇപ്പോളും ഉണ്ടോ ദൈവമേ. ഫിറ്റ്നസ് എന്നാൽ ബോഡി ശെരി ആയ രീതിയിൽ മെയ്ന്റയിൻ ചെയുക എന്നതാണ്.അത് ഇ പയ്യൻ ചെയുന്നു ഉണ്ട്. No alcohol, steroid.

  4. 1 കൊല്ലം consistent ആയിട്ട് hit ചെയ്താൽ ഇതിനും നല്ല ബോഡി കിട്ടുമല്ലോ ബ്രോ?

    ഒന്നുകിൽ ഒരു കൊല്ലത്തിൽ എപ്പോഴെങ്കിലും മാത്രം പോയിട്ടുണ്ടാവും, അല്ലേൽ diet proper അല്ല..