100 News | 100 Top News Of The Day | 27 April 2024 | Unmesh Sivaraman | 24 NEWS

Author Avatar

24 News

Joined: May 2024
Spread the love

100 News | 100 Top News Of The Day | 27 April 2024 | Unmesh Sivaraman | 24 NEWS


Subscribe and turn on notifications 🔔 so you don’t miss any videos: https://goo.gl/Q5LMwv

ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== http://www.twentyfournews.com
#24News

Watch 24 – Live Any Time Anywhere Subscribe 24 News on YouTube….

source

Reviews

0 %

User Score

0 ratings
Rate This

Sharing

Leave your comment

Your email address will not be published. Required fields are marked *

17 Comments

  1. അമ്മയും മകനും മകളുമായി ഇനി മരുമകനെ എന്തിനു വേണ്ടെന്നു വെയ്ക്കുന്നു അതും കൂടി ആയിക്കോട്ടെ ഇന്ത്യയുടെ ഖജനാവിലെ പണം ഇല്ലാതെ ഇവർക്കൊന്നും ജീവിക്കാൻ കഴിയില്ല… കട്ട് തിന്നവർ വിറ്റു തിന്നു ഇനി നക്കി തിന്നാനും വേണ്ടേ യോഗം കുടുംബ ജീവിതം ഇന്ത്യ യുടെ ഖജനാവിലൂടെ

  2. ജനങ്ങൾ മടുത്തു….
    ജയിച്ച് പോകുന്നവർക്കും കുടുംബത്തിനും 5 വർഷത്തേക്ക് ഫൈവ് സ്റ്റാർ ജീവിതം…. കഴിവുള്ളവർക്ക് ഒന്നുരണ്ട് തലമുറക്ക് ജോലിചെയ്യാതെ ജീവിക്കാനുള്ള സ്വത്ത്‌ സംഭവിക്കാം…..

  3. അമേരിക്ക എല്ലാ രാജ്യങ്ങൾക്കും ആയുധങ്ങൾ കൊടുത്ത് മനുഷ്യരെ തമ്മിൽ തല്ലിക്കുന്നു . അമേരിക്ക ലോക ജനതയ്ക്ക് ഭീഷണി 😮

  4. വോട്ട് ശതമാനം കുറഞ്ഞതു മറ്റൊരു കാരണം കൊണ്ടല്ല 5 % പേർ മരിച്ചു പോയ വരും 10 % പേർ ജോലിയും, പഠിത്തവുമായി വിദേശത്തുമാണ് അങ്ങനെ ലിസ്റ്റിൽ നിന്നും 15% പേർ ഇല്ല – ഫിൽ ഡിലും, ബൂത്തിലും ശരിക്കും പഠിച്ച ഒരാളാണ് ഞാൻ – അല്ലാതെ മറ്റെരു കാരണവുമല്ല – പാ ന്നെ വിദേശത്തുള്ളവരിൽ 8% UDF അനുഭാവികളാണ് – അതു കൊണ്ട് വലിയ ഭുരിപക്ഷമില്ലാതെ കൂടുതൽ സിറ്റിലും LDF ജയിക്കാനാണ് സാദ്യത –

  5. Election commission num Supreme Courtil irikkunna judgimar kum parathi koduthittu prayojanan illa. Kodikal vangi ivanoke modike koottu nilkukayanu. EVM adjustment chaithu vechittanu ivanoke election nadathuka. CPM BJP darana nadannathinu theluvukal thelinjittum kazhutha jangal manasikakathe pokunnu. Lawlin case um, masapadiyum oke case neendupokunnathum ithu konde thanne.