തടി കൊറക്കണോ ? In 7 Days Loose 4 to 7 KG full diet plan😩🥵 – Malayalam Vlog

Author Avatar

AiswaryaRam_Vlogz

Joined: Dec 2024
Spread the love


തടി കൊറക്കണോ ? In 7 Days Loose 4 to 7 KG full diet plan😩🥵 – Malayalam Vlog


This Diet really worked for me. Loose 4 to 7 kg in 7 days.
Full diet plan Vegetarian and Non – Veg plan shared in my instagram broadcast – https://ig.me/j/AbZE0NjQImPzc-ju/
To know more on what I ate in a day, and what exercise I did please visit my Instagram page @AiswaryaRam_Vlogz or checkout below Gm diet story highlights where I have also…

source

Reviews

0 %

User Score

0 ratings
Rate This

Sharing

Leave your comment

Your email address will not be published. Required fields are marked *

21 Comments

  1. ഒരു ആവശ്യത്തിനുള്ള ആഹാരം കഴിച്ചിട്ട് അല്ലാതെ അമിതാഹാരം അല്ല ഞാൻ എക്സസൈസ് കൂടി എല്ലാദിവസവും ചെയ്തിട്ട് മൂന്നുനാലു ദിവസം കൊണ്ട് ആകെ കുറഞ്ഞത് 50 60 ഗ്രാം ആണ് അതാണ് ഹെൽത്തി ആയിട്ടുള്ള ഡയറ്റ് എന്നാണ് ഞാൻ കരുതുന്നത് ഒരു മാസം കൊണ്ട് ഏകദേശം 5 കിലോ കുറയുകയും ചെയ്തു പിന്നീടുള്ള ഗുണം എന്താണെന്ന് വെച്ചാൽ നമ്മൾ ഈ ഡയറ്റിൽ നിന്നും വേറെ എങ്ങോട്ടും വ്യതിചലിച്ചില്ല ചായ എടുക്കുമ്പോൾ തോന്നും പഞ്ചസാര ഇടാൻ പക്ഷേ പഞ്ചസാര ഇടാതെ ചായകുടിക്കാൻ ശീലിച്ചു പിന്നീട് അതിൽ ശീലമായി പെട്ടെന്നുള്ള ക്രാഷ് ഡയറ്റ് ഒക്കെ വല്ലാത്ത ഡിപ്രഷൻ കൊണ്ടെത്തിക്കും

  2. ഞാൻ ഈ ഡയറ്റ് പണ്ട് എടുത്തിട്ടുണ്ട്. അന്ന് 4kg weight കുറഞ്ഞു. പക്ഷേ ഞാൻ ഈ ഡയറ്റ് സ്റ്റോപ്പ് ചെയ്തപ്പോൾ എൻറെ വെയിറ്റ് പെട്ടെന്ന് കൂടാൻ തുടങ്ങി. അവസാനം നേരത്തെ ഉണ്ടായിരുന്നതിൽ കൂടുതൽ വെയിറ്റ് ആയി😢

  3. Exercise + diet… ഇതിനെ വെല്ലാൻ വേറെ ഒന്നും ഇല്ല… Personal experience ആണ്… രാവിലെ എഴുന്നേൽക്കുമ്പോ തലേന്ന് കുതിർത്തു വെച്ചിട്ടുള്ള badam കഴിക്കുക, ഒരു green tea കുടിക്കുക, 1 walnut…. Exercise ചെയ്യുക, അതിൽ brisk walking അല്ലെങ്കിൽ slow jogging ചെയ്യുക…. Half n hr മതി… ഒരുപാട് effort എടുക്കേണ്ട…
    സാധാരണ കഴിക്കുന്നതിലും കുറച്ച് ഓരോ ദിവസവും കഴിക്കാൻ നോക്കുക, ഒരു കണ പുട്ടാണ് കഴിച്ചോണ്ടിരുന്നത് എങ്കിൽ അത് 2 കഷ്ണം ആക്കുക, അടുത്ത ദിവസം അത് ഒരു കഷ്ണം ആക്കി കുറച്ച് കൊണ്ട് വരുക…
    കൂടെ fruits കഴിക്കുക, ഒന്നുമില്ലെങ്കിൽ robust പഴം ബെസ്റ്റ് ആണ്… അപ്പൊ തന്നെ വയറ് നിറയും… ഇടക്കുള്ള 11 മണീടെ ചായ കടി ഒഴിവാക്കുക, ചായ കുടിച്ചില്ലെങ്കിൽ ഒരു ചുക്കും സംഭവിക്കില്ല എന്ന് മനസ്സിനെ പറഞ്ഞ് മനസിലാക്കുക…. ഉച്ചക്ക് ചോറ് കുറച്ചിട്ട് അതിൽ ധാരാളം veg add ചെയ്യുക, തേങ്ങ ഇല്ലാത്ത കറികൾ കൂടുതൽ കഴിക്കുക.. വയറ് നിറയാൻ അത് മതി… വൈകിട്ടുള്ള ചായയും ഞാൻ പറഞ്ഞ പോലെ skip ചെയ്യുക… രാത്രി 7.30 ക്ക് മുൻപ് dinner കഴിച്ചിരിക്കണം…
    അതിൽ cucumber, onion, tomato and beetroot add ചെയ്യുക… വയറ് full ആയിക്കോളും…
    നല്ല ഉറക്കം കിട്ടാൻ 10 മണിക്ക് മുൻപ് light off ചെയ്യുക, രാവിലെ 5 മണിക്ക് എണീക്കുക…
    ഇങ്ങനെ ഒരു 3 ദിവസം കഴിയുമ്പോ തന്നെ body ഈ ഒരു രീതി ആയിട്ട് adjust ആയിട്ടുണ്ടാവും… പിന്നെ അധികം കഴിക്കാൻ തോന്നില്ല… ഇടക്ക് മാധള നാരങ്ങ, ആപ്പിൾ, orange ഒക്കെ കഴിക്കാ ട്ടോ…No issues….
    ഇത് personally ഞാൻ try ചെയ്ത ഒരു method ആണ്…
    August ഇൽ ചെയ്ത് തുടങ്ങി… September 1st week ആയപ്പോ തന്നെ weight നോക്കുമ്പോ 67kg യിൽ നിന്ന് 60 ആയി… ഇപ്പൊ അത് maintain ചെയ്ത് പോകുന്നു… BMI check ചെയ്‌താൽ അറിയാം weight normal ആണോ എന്ന്… Height, age and weight അനുസരിച്ചുള്ള reading അതിൽ കാണിക്കും…

  4. Ee korayunnathokke water weight aahnu kooduthal..like nammde bodile glycogen store petten theerum appo athu attach cheytu vekkunna water contentum korayum..so veendum oru carb dietil thirich varmpo glycogen pinnem store aayi water weight thirich varum..so no fatloss