ഉഗാണ്ടൻ തെരുവിൽ ഭക്ഷണം തേടി 😲 | Uganda Malayalam Travel Vlog |

Author Avatar

athompson

Joined: Mar 2024
Spread the love


ഉഗാണ്ടൻ തെരുവിൽ ഭക്ഷണം തേടി 😲 | Uganda Malayalam Travel Vlog |


Our secondary channel: Please subscribe 👇
https://www.youtube.com/channel/UCnKnUywHjfNWiSFcQBtrTLQ

My Instagram: https://www.instagram.com/amazing_africa_by_pooja/
My Facebook page:https://www.facebook.com/AmazingAfricaByPooja
My Email : amazingafricabypooja@gmail.com

Our Online shop Site Link…

source

Reviews

0 %

User Score

0 ratings
Rate This

Sharing

Leave your comment

Your email address will not be published. Required fields are marked *

47 Comments

  1. അമേസിങ് ആഫ്രിക്കയുടെ ക്ലബ് , ക്ലബ്ഹൗസ് എന്ന ആപ്പ്ളിക്കേഷനിൽ തുടങ്ങിട്ടുണ്ട് ..നിങ്ങളെല്ലാവരും ജോയിൻ ചെയ്യുക .നമ്മൾക്ക് ഇടക്ക് സംസാരിക്കാം .നിങ്ങളോടൊക്കെ സംസാരിക്കണമെന്ന് ഒരുപാട് ആഗ്രഹമുണ്ട് .
    ലിങ്ക് – https://www.clubhouse.com/join/amazing-africa-by-pooja/arIFysGz

  2. ഉഗാണ്ട എന്ന് കേൾക്കുമ്പോൾ ഇദ്ദി അമീനെയാണ് ഓർമ്മ വരുന്നത് കൊള്ളാം സൂപ്പർ

  3. എല്ലാവരും ഭൂമിയുടെ അവകാശികളാണ്, മനുഷ്യനെ തിന്നുന്ന മൃഗങ്ങളെ ദുഷ്ടമൄഗങ്ങളെന്നു വിളിക്കുന്നു. മൃഗങ്ങളെ തിന്നുന്ന മനുഷ്യൻ മഹാനും ബുദ്ധി ജീവിയും, എന്തൊരു വിരോധാഭാസം,

  4. Ini naatilekku varanam ennilla…….. Ooola life aanu pole keralathinekkal valuthu . …….. Ennal ingalu keralathil jeevichittilla ……… Njan okke orikkalum pokan avastha tharalle daivame ennu patayunna ooola rajyam……….

  5. സാർ , സുമേഷ് കുമാർ എന്ന ഞാൻ പ്രിയാഭവനിൽ കൊട്ടാരക്കര പുത്തൂരിൽ താമസിക്കുന്നു. ഒരു വർഷമായി എനിക്ക് ശ്വാസനാളത്തിൽ ക്യാൻസറാണ്. 2020 ആഗസ്റ്റിൽ റീജിയണൽ ക്യാൻസർ സെന്റർ ആയ RCC TVM ൽ വച്ച് 6 മണിക്കൂറ് നീണ്ട ശസ്ത്രക്രിയക്ക് വിധേയനായി.
    അതിനെ തുടർന്ന് sound Box നിക്കം ചെയ്യുകയും ശബ്ദം നഷ്ടപെടുകയും ചെയ്തു. പിന്നീട് ആറ് മാസകാലത്തോളം മൂക്കിൽ ഇട്ട ട്യൂബിലൂടെ ദ്രാവകരൂപത്തിലുള്ള ഭക്ഷണങ്ങളായിരുന്നു കഴിച്ചിരുന്നത്.
    തുടർന്ന് 32 റേഡിയേഷൻ ചെയ്തു. ഓപ്പറേഷന്റ ഭാഗമായി തൊണ്ടയിൽ ഒരു ഹോൾ ഇട്ടു . അതു വഴിയാണ് ഇപ്പോൾ ശ്വസിക്കുന്നത്.
    അഞ്ചേകാൽ ലക്ഷം രൂപയോളം ഇതുവരെ ചിലവായി.
    മൊത്തത്തിൽ കടത്തിലാണ് ഇപ്പോൾ . മാസം തോറും ചെക്കപ്പിനായിട്ട് പോകണം . പുറത്തു നിന്നും വണ്ടി വിളിച്ചാണ് ആശുപത്രിയിൽ പോകുന്നത്. മാസം 7000 രൂപയോളം വേണ്ടി വരും ആശുപത്രിയിലേക്കുള്ള യാത്രാ ചിലവും പ്രോട്ടിനും മരുന്നിനും ആയിട്ട്.
    വീട്ടിൽ ഞാനും ഭാര്യയും രണ്ട് പെൺമക്കളും ആണ് . മക്കൾ പഠിക്കുന്നു. എന്റ വരുമാനം കൊണ്ടായിരുന്നു വീട് കഴിഞ്ഞിരുന്നത്.
    ഭാര്യ വീട്ടു ജോലിയ്ക്ക് പോയിട്ടാണ് ഇപ്പോൾ
    വീട്ടിലെ കാര്യങ്ങൾ നടക്കുന്നത്. അവൾക്കും സുഖമില്ലാത്തതാണ് .
    എനിക്ക് ജോലിയ്ക്ക് പോകാൻ ഒന്നും കഴിയില്ല.
    ഇപ്പോൾ എനിക്ക് സംസാരം തിരിച്ച് കിട്ടുന്നതിനായിട്ട് ശസ്ത്രക്രിയ വഴി തൊണ്ടയിൽ ഒരു വാൽവ് (Tracheo Esophageal Puncture)
    ഘടിപ്പിക്കണം. ഓപ്പറേഷനും മരുന്നിനും എല്ലാം നല്ലൊരു തുകയോളം ചിലവു വരും.
    ഇപ്പോൾ ഞങ്ങളുടെ കൈയ്യിൽ ഒരു നിവൃത്തിയുമില്ല.
    അതിനു വേണ്ടി കഴിയുന്ന രീതിയിൽ സാമ്പത്തിക പരമായി ഞങ്ങളെ സഹായിക്കണമെന്ന് അപേക്ഷിക്കുന്നു സാർ🙏🙏🙏
    സുമേഷ് കുമാർ- 7510169300
    Supriya S
    Ac : 67322014749
    Ifsc : SBIN0070293
    BRANCH :PUTHOOR
    Google Pay 9048836491
    26/06/2021